ഉല്ലംഘ്യ സിന്ധോ: സലിലം സലീലം
യച്ഛോകവഹ്നിം ജനകാത്മജായാ:
ആദായ തേനൈവ ദദാഹ ലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം.
ആഞ്ജനേയമതി പാടലാനനം
കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാത തരുമൂല വാസിനം
ഭാവയാമി പവമാന നന്ദനം.
യത്രയത്ര രഘുനാഥ കീര്‍ത്തനം
തത്ര തത്ര കൃതമസ്തകാഞ്ജലിം
ബാഷ്പ വാരി പരിപൂര്‍ണ ലോചനം
മാരുതിം ഭജത രാക്ഷസാന്തകം.
മനോജവം മാരുത തുല്യ വേഗം
ജിതേന്ദിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനര യൂഥമുഖ്യം
ശ്രീ രാമദൂതം ശിരസാ നമാമി.
ബുദ്ധിര്‍ ബലം യശോ ധൈര്യം
നിര്‍ഭയത്വം അരോഗതാ
അജാഡ്യം വാക്പടുത്വം ച
ഹനുമത് സ്മരണാല്ലഭേത്.
ശ്രീ ആഞ്ജനേയ മന്ത്രം.
ചാരുശ്രീ രാമ ദൂത: പവന തനുഭവ:പിംഗലാക്ഷ:ശിഖാവാന്‍
സീതാശോകാപഹര്‍ത്താ ദശമുഖവിജയി ലക്ഷ്മണ പ്രാണദാതാ
ആനേതാ ഭേഷജാനാം ലവണ ജലനിധിം ലംഘതേ വായുവേഗാത്
സ: ശ്രീ വീര: ഹനൂമാന്‍ മമ അനുവിഹിതം കാര്യ സിദ്ധിം വിദഗ്ദ്ധേ.