My Master -Sadguru Swami Abhedanandaji Maharaj

My Master -Sadguru Swami Abhedanandaji Maharaj
ശ്രീ അഭേദ പദാംഭോജം ഭാവയാമി ഹൃദന്തരെ ഭവതാപ വിനാശായ പാവനം പാപ മോചനം

Monday, 30 December 2013

THOUGHT FOR THE DAY

നമ്മുടെ ജീവിതത്തില്  എന്തു നടന്നില്ല  എന്നു ചിന്തിച്ച് വ്യാകുലപ്പെടാതെ എന്ത് നടന്നു എന്നോര്ത്ത് സന്തോഷിക്കയാണ് ബുദ്ധിമാന്മാര്  ചെയ്യുന്നത്.
ഈശ്വര വിശ്വാസത്തില് അടിയുറപ്പിച്ചു കൊണ്ടു മുന്നോട്ടു പോകുന്നവര്ക്ക്  ഒന്നിനെക്കുറിച്ചും  വ്യാകുലപ്പെടാനുള്ള  ആവശ്യം ഉണ്ടാകുന്നില്ല.

No comments: